മാന്യമിത്രങ്ങളേ, ജന സേവന ഫൗണ്ടേഷന് വേണ്ടി മുൻകാലങ്ങളിലെ സഹകരണത്തിന് ഞങ്ങൾ ഹൃദയത്മകമായി നന്ദിപൂർവ്വം സ്മരിക്കുന്നു.

Aug 5, 2026 - 11:59
Aug 5, 2026 - 12:03
 0

മാന്യ മിത്രമേ, നമസ്കാരം,

 ജയ് ജനസേവ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഈ മാസം 23 ന് ഞായറാഴ്ച ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം പുതുവസ്ത്ര വിതരണം ചികിത്സാധന സഹായവിതരണം ആദരിക്കൽ ചടങ്ങ് തുടങ്ങിയവ നെയ്യാറ്റിൻകര ടൗൺ ഹാൾ സംഘടിപ്പിക്കുകയാണ്.

 ഈപ്രോഗ്രാം വൻവിജയമാക്കുന്നതിന് വേണ്ടി താങ്കളുടെ വിലയേറിയ സാന്നിധ്യവും സഹായ സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. മുൻകാലങ്ങളിൽ താങ്കൾ നല്കിയ സേവനങ്ങൾക്ക് ജന സേവന ഫൗണ്ടേഷൻ എന്നുംകൃതാർത്ഥരാണ്. തുടർന്നും ജന സേവന ഫൗണ്ടേഷനു വേണ്ടിസഹകരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്ന്,

 നന്ദിപൂർവ്വം

മേലാരിയോട് ഉണ്ണി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0