ജനതാദൾ (സെക്കുലർ ) കൊല്ലം ജില്ലാ ഏകീകരണ കൺവെൻഷൻ 29 ന് ചൊവ്വാഴ്ച 2 pm ന്
ജനതാദൾ (സെക്കുലർ ) കൊല്ലം ജില്ലാ ഏകീകരണ കൺവെൻഷൻ 2026 സെപ്റ്റംബർ 29 ന് 2 pm ന് കൊല്ലം ചിന്നക്കട ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും.സംസ്ഥാന പ്രസിഡൻ്റ് ടി.എം. വർഗ്ഗീസ്, സെക്രട്ടറി ജനറൽ എൻ.എസ്.കുമാർ, സംസ്ഥാന ഭാരവാഹികളായ തോമസ് ടി.ഈപ്പൻ, ഡോ.ശ്രീജ നായിഡു, കെ.ആർ.രവീന്ദ്രൻ ചങ്ങനാശ്ശേരി, അമ്പാടി ആർ.രാധാകൃഷ്ണൻ ,ശശികല എസ്.ആശ്രാമം എന്നീ നേതാക്കൾ പ്രസംഗിക്കും.ജനതാദൾ (എസ്) ദേശീയ വർക്കിംഗ് പ്രസിഡൻ്റ് ബി.എം.ഫറൂഖിൻ്റെ നിർദ്ദേശമനുസരിച്ചാണ് സംസ്ഥാനത്ത് എല്ലാ ജില്ലകൾ കേന്ദ്രീകരി പാർട്ടി രൂപീകരിച്ചിരിക്കുന്നത് നേതാക്കൾ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











