സർക്കാർ വിവരങ്ങൾ ഇന്ത്യ അറിയുന്നത് ട്രംപ് വഴിയെന്ന പരിഹാസവുമായി ജയറാം രമേഷ്
Jairam Ramesh mocked that India knows the government information through Trump
ഇന്ത്യ യുഎസ് വ്യപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ നരേന്ദ്ര മോഡിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. സ്വന്തം സർക്കാരിന്റെ വിവരം അറിയുന്നത് ട്രംപ് പറഞ്ഞാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു. കഴിഞ്ഞ ദിവസമാണ് വ്യപാര കരാർ സംബന്ധിച്ചു അമേരിക്ക പ്രഖ്യാപനം നടത്തിയത്. മിസ്റ്റർ മോഡി ഒരുവിൽ കീഴടങ്ങിയെന്നാണ് തോന്നുന്നതെന്നും ജയറാം രമേശ് പ്രതികരിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













