ജയ് ജനസേവ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷം 23 ന് ഞായറാഴ്ച
മാന്യ മിത്രമേ നമസ്കാരം,
ജയ് ജനസേവ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഈ മാസം 23 ആം തീയതി ഞായറാഴ്ച ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം ,പുതുവസ്ത്ര വിതരണം, ചികിത്സാധന സഹായവിതരണം, ആദരിക്കൽ ചടങ്ങ് , തുടങ്ങിയവ നെയ്യാറ്റിൻകര ടൗൺ ഹാൾ സംഘടിപ്പിക്കുകയാണ്.ഈ പ്രോഗ്രാമിന് താങ്കളുടെ വിലയേറിയ സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.താങ്കൾ മുൻകാലങ്ങളിൽ ഈ പ്രസ്ഥാനത്തോടു് ചെയ്ത സഹകരണത്തിനും ആത്മാർത്ഥയ്ക്കും ഞങ്ങൾ എന്നും കൃതാർത്ഥരാണ്.തുടർന്നും അങ്ങയുടെയും സഹപ്രവർത്തകരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
എന്ന് സ്നേഹപൂർവ്വം
മേലാരിയോട് ഉണ്ണി
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













