ആര്യ രാജേന്ദ്രൻ്റെ കാലത്തെ അഴിമതികളെക്കുറിച്ച് അന്വേഷണം വേണം. തിരുവനന്തപുരം മേയർ വി.വി.രാജേഷിന് ആദ്യ പരാതി.

Investigation into corruption during Arya Rajendran's time is required: First complaint to Thiruvananthapuram Mayor V.V. Rajesh.

Dec 26, 2025 - 17:15
 0
ആര്യ രാജേന്ദ്രൻ്റെ കാലത്തെ അഴിമതികളെക്കുറിച്ച് അന്വേഷണം വേണം. തിരുവനന്തപുരം മേയർ വി.വി.രാജേഷിന് ആദ്യ പരാതി.

തിരുവനന്തപുരം: മേയർ വി.വി.രാജേഷിന് ആദ്യ പരാതി. ആര്യാരാജേന്ദ്രൻ മേയറായി പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി.മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്.എസ്.എസ്.ടി.ഫണ്ട് തട്ടിപ്പ്, നീയ മനങ്ങൾക്ക് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് ലിസ്റ്റ് ആവശ്യപ്പെട്ട് പിൻവാതിൽ നീ യമനം നടത്തിയതിലും, കെട്ടിട നികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ് മെയിൻ്റൻസ് തട്ടിപ്പ് തുടങ്ങിയവയിൽ സമഗ്ര അന്വേഷണം വേണമെന്ന് ശ്രീകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0