നടിയെ ആക്രമിച്ച കേസിൽ എന്ത് നീതിയാണിതെന്ന് പാർവതി തിരുവോത്ത്

Film stars Parvathy Thiruvoth, Rima Kallingal and Ramya Nambeesan reacted to the acquittal of the eighth accused, actor Dileep.

Dec 8, 2025 - 20:43
Dec 8, 2025 - 20:45
 0
നടിയെ ആക്രമിച്ച കേസിൽ എന്ത് നീതിയാണിതെന്ന് പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിൽ എന്ത് നീതിയാണിതെന്ന് പാർവതി തിരുവോത്ത് ചോദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പാർവതി പറഞ്ഞു. അവൾക്കൊപ്പമാണെന്നും പാർവതി വ്യക്തമാക്കി. അവൾക്കൊപ്പം എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു റിമ കല്ലിങ്കലിന്റെ പ്രതികരണം. എന്നും, എന്നത്തേക്കാളും ശക്തമായി, ഇപ്പോൾ' എന്ന കുറിപ്പും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അവൾക്കൊപ്പമെന്ന പോസ്റ്റർ രമ്യ നമ്പീശനും പങ്കുവച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0