സേവ് ആർഎസ്പി സംസ്ഥാന കൺവെൻഷൻ 23 ന്.
Empowerment of Left Companions
തിരുവനന്തപുരം: "സേവ് ആർ.എസ്.പിസമാന ചിന്താഗതിക്കാരായ ഇടത് സഹയാത്രികരുടെ കൺവെൻഷൻ 23 ന് വെള്ളിയാഴ്ച പകൽ രണ്ടിന് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് ഹാളിൽ നടക്കും.സംസ്ഥാനത്തെ പ്രമുഖ ഇടത് നേതാക്കൾ പങ്കെടുക്കും കൺവെൻഷന് ശേഷം " ഇടത് ശാക്തീകരണത്തിൻ്റെ പ്രസക്തി " യെ സംബന്ധിച്ച് പ്രമേയം ആർ.എസ്.പി ദേശിയ സമിതി അംഗം ഇല്ലിക്കൽ ആഗസ്റ്റിൻ അവതരിപ്പിക്കും. തുടർന്ന് പ്രമേയ ചർച്ചകൾക്ക് ശേഷം ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അഞ്ഞൂറോളം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











