തണുപ്പ് കൂടുന്നു കാശ്മീരിൽ ജാഗ്രത വേണം
Cold weather is increasing caution is required in Kashmir
കശ്മീര്‍ താഴ്‌വരയിലെ കാലാവസ്ഥാ കേന്ദ്രങ്ങളില്‍ ഈ സീസണില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. കശ്മീരിലെ ഗുല്‍മാര്‍ഗ്, കുപ്‌വാര, പിര്‍ കി ഗലി എന്നിവയുള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച മഞ്ഞുവീഴ്ച ഉണ്ടായതിനെത്തുടര്‍ന്ന് മുഗള്‍ റോഡും സിന്താന്‍ റോഡും അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, പഹല്‍ഗാം തുടങ്ങിയ പ്രദേശങ്ങളിലെ മഞ്ഞുവീഴ്ച ആസ്വദിക്കുന്ന വിനോദ സഞ്ചാരികളുടെ വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരേസമയം ആസ്വാദനത്തിനൊപ്പം ആശങ്കയും ഉണ്ടാക്കുന്നവായണ് ഇവ. മഞ്ഞുപാളികള്‍ നിറഞ്ഞ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമാകുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











