വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കണ്ണീരോടെ വിട നൽകി ബാരാമതി

Baramati bid farewell to Maharashtra Deputy Chief Minister Ajit Pawar

Jan 30, 2026 - 16:27
 0
വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കണ്ണീരോടെ വിട നൽകി ബാരാമതി


വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കണ്ണീരോടെ വിട നൽകി ബാരാമതി. വിദ്യാ പ്രതിഷ്ഠാൻ മൈതാനത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് വിദ്യാ പ്രതിഷ്ഠാൻ മൈതാനത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് അന്ത്യവിശ്രമം നൽകിയത്.  കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി തുടങ്ങി പ്രമുഖർ അജിത് പവാറിന് അന്തിമോപചാരം അർപ്പിക്കാനെത്തി. അതിനിടെ അന്വേഷണത്തിൽ നിർണായകമാകുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അജിത് പവാറിന് മരണമില്ലെന്ന മുദ്രാവാക്യവുമായി എൻ സി പി നേതാക്കളും പ്രവർത്തകരും വിലാപ യാത്രയ്ക്കൊപ്പം അണിനിരന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0