എഡിജിപി എംആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു
Ajith Kumar suspended after tampering with the case report in the incident of beating up Youth Congress workers in Alappuzha
എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.അദ്ദേഹത്തിനെതിരായ നടപടി വൈകുന്നുവെന്ന കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











