ഡിഎംകെയ്ക്കും എം കെ സ്റ്റാലിനുമെതിരെ പരസ്യ പ്രതികരണം നടത്തി നടൻ വിജയ്
Actor Vijay made a public response against DMK and MK Stalin
ഡിഎംകെയ്ക്കും എം കെ സ്റ്റാലിനുമെതിരെ പരസ്യ പ്രതികരണം നടത്തി നടൻ വിജയ്. കാഞ്ചീപുരത്തു നടന്ന പൊതുപരിപാടിയിലാണ് വിജയിയുടെ വിമർശനം. കാഞ്ചീപുരം നദിയിൽ 4000 കോടിയുടെ മണൽകൊള്ളയാണ് സ്റ്റാലിൻ നടത്തുന്നതെന്ന് വിജയ് വിമർശനം ഉന്നയിച്ചത്. എല്ലാവര്ക്കും വീട് , ഓരോ വീട്ടിലും വാഹനം, സ്ഥിരവരുമാനം, വിദ്യാഭ്യാസം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ വിജയ് അണികൾക്ക് നൽകി. എന്നും ജനങ്ങൾക്കൊപ്പമായിരിക്കും. ജനങ്ങൾക്കായുള്ള സർക്കാർ വരുമെന്നും വിജയ കൂട്ടിച്ചേർത്തു. പറയുന്നത് നടപ്പാക്കുമെന്നും വെറും വാക്ക് നൽകില്ല. കരൂർ ദുരന്തത്തെക്കുറിച്ചു വിജയ് ഒന്നും തന്നെ പറഞ്ഞില്ല, പിന്നീട് വിഷയത്തിൽ വിശദീകരണം നൽകാമെന്നും വിജയ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













