സൂപ്പർമാൻ വില്ലൻ ജനറൽ സോട് ആയി അഭിനയിച്ച നടൻ ടെറൻസ് സ്റ്റാമ്പ് അന്തരിച്ചു
Actor Terence Stamp, who played Superman villain General Zod, has died
സൂപ്പർമാൻ വില്ലൻ ജനറൽ സോട് ആയി അഭിനയിച്ച നടൻ ടെറൻസ് സ്റ്റാമ്പ് അന്തരിച്ചു. 87 വയസ്സായിരുന്നു. സൂപ്പർമാൻ, സൂപ്പർമാൻ II എന്നീ ചിത്രങ്ങളിലെ മുഖ്യ വില്ലൻ വേഷം ചെയ്തിരുന്നു. ഒരു നടൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹം പ്രതിഭ തെളിയിച്ച വ്യക്തിയാണ്. 1968-ൽ തിയറം, 1971-ൽ എ സീസൺ ഇൻ ഹെൽ, 1994-ൽ ദി അഡ്വഞ്ചേഴ്സ് ഓഫ് പ്രിസില്ല, ക്വീൻ ഓഫ് ദി ഡെസേർട്ട്' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സ്പാനിഷ് ക്രൈം-മിസ്റ്ററി ചിത്രമായ 'ബെൽറ്റെനെബ്രോസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് അവാർഡ് ലഭിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













