ശവസംസ്കാര ചടങ്ങിനിടെ മരിച്ച കാമുകിക്ക് സിന്ദൂരം ചാർത്തി യുവാവ്

The promise made to her will not be forgotten even after death.

Jun 17, 2025 - 22:59
 0
ശവസംസ്കാര ചടങ്ങിനിടെ മരിച്ച കാമുകിക്ക് സിന്ദൂരം ചാർത്തി യുവാവ്

അവൾക്ക് നൽകിയ വാക്ക് മരിച്ചാലും മറക്കില്ല. ശവസംസ്കാര ചടങ്ങിനിടെ മരിച്ച കാമുകിക്ക് സിന്ദൂരം ചാർത്തി യുവാവ് വ്യത്യസ്തനാവുകയാണ്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ നിച്ച്‌ലൗളില്‍ ആണ് ഇത്തരമൊരു സംഭവം നടന്നത്. അന്ത്യകര്‍മ്മങ്ങൾക്കായി അവളുടെ മൃതദേഹം ചിതയിലേക്ക് എടുക്കും മുമ്പാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. അവളെ വധുവാക്കും എന്ന് പറഞ്ഞു വികാരാധീനയായി അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി. യുവാവിന്‍റെ ആവശ്യം കേട്ട് ആദ്യം അമ്പരന്ന പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് എതിര്‍പ്പുകളൊന്നും കാണിച്ചില്ല. ഇവരുടെ പ്രണയം ആദ്യം കുടുംബം എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0