വിമാനങ്ങളിൽ ബ്ലാക്ക് ബോക്സിന്റെ ആവശ്യകത എന്താണ്

The prototype of such a device was built in 1958 after the father of Australian scientist Davin Warran died in a plane crash in 1953

Jun 14, 2025 - 12:15
 0
വിമാനങ്ങളിൽ ബ്ലാക്ക് ബോക്സിന്റെ ആവശ്യകത എന്താണ്

 

വിമാനങ്ങളിലെ ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഫ്ലൈറ്റ് റെക്കോർഡർ. വിമാനങ്ങൾ അപകടത്തിൽപെട്ടാൽ അതിന് പിന്നിലുള്ള കാരണത്തെ മനസ്സിലാക്കാൻ വേണ്ടി ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ കോക്പിറ്റ് വോയിസ് റെക്കോർഡറിലെ അതാത് വിവരങ്ങൾ വളരെ സുരക്ഷിതമായി ശേഖരിച്ചുവെക്കുന്ന ഒരു ഉപകരണമാണിത്. 1953ൽ ഡാവിൻ വാരാൻ എന്ന ഓസ്‌ട്രേലിയൻ സയന്റിസ്റ്റിന്റെ പിതാവ് വിമാന അപകടത്തിൽപെട്ട്  മരണപെട്ടതിനെ തുടർന്നാണ് ഇത്തരമൊരു ഡിവൈസിന്റെ പ്രോട്ടോ ടൈപ്പ് 1958ൽ നിർമി ച്ചെടുക്കുന്നത്. 500 കിലോമീറ്റർ വേഗതയിൽ ഇടിച്ചിറങ്ങിയാൽ പോലും ബ്ലാക്ക് ബോക്സിന്  കേടുവരാതിരിക്കാൻ 3400 ജിഫോർസ് വരെ ഇതിന് അതിജീവിക്കാനാവും. 1100 ഡിഗ്രി സെൽഷ്യസ് ചൂടിനെ ഒരു മണിക്കൂറോളവും കടലിനടിയിൽ 6000 മീറ്റർ താഴ്ചയിൽ ഒരു മാസം വരെ ടാറ്റകളെ സംരക്ഷിക്കാം ഇവക്ക് കഴിയും.  അപകടത്തിൽപെട്ടു പോയാലും വേഗം തിരിച്ചറിയാൻ ബ്രൈറ്റ് ഓറഞ്ച് നിറവുമാണ് പേരിന് നീതിപുലർത്താത്ത രീതിയിൽ ബ്ലാക്ക് ബോക്സിന് നൽകിയിരിക്കുന്നത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0