രാജ രഘുവംശിയുടെ കൊലപാതകം: വിനോദസഞ്ചാരികളുടെ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം

Indore businessman Raja Raghuvanshi murder: Mandatory registration of tourists suggested.

Jun 19, 2025 - 10:47
 0
രാജ രഘുവംശിയുടെ കൊലപാതകം:  വിനോദസഞ്ചാരികളുടെ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം

ഇൻഡോറിലെ വ്യവസായി രാജ രഘുവംശിയുടെ കൊലപാതകത്തെത്തുടർന്ന്, മേഘാലയ സർക്കാർ എല്ലാ ഹോംസ്റ്റേകളും റിസോർട്ടുകളും  വിനോദസഞ്ചാരികളുടെ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. എല്ലാ ഹോംസ്റ്റേകളും താമസ യൂണിറ്റുകളും ടൂറിസം ആപ്പ് വഴി വിനോദസഞ്ചാരികളെയും സന്ദർശകരെയും അതിഥികളെയും നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കും. വ്യക്തിഗത വിവരങ്ങൾ, താമസ സ്ഥലവും, തിരിച്ചുപോകുന്ന തീയതിയും ഹോസ്റ്റിങ് യൂണിറ്റിൽ രേഖപ്പെടുത്തണം. ടൂറിസ്റ്റുകള്‍ക്ക് കൂടുതൽ സുരക്ഷിതമായ അനുഭവം ഉറപ്പാക്കുക എന്ന ഉദ്ദേശ്യമാണ് ഈ പുതിയ മാർഗരേഖയുടെ പിന്നിൽ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0