ആരോഗ്യനില വഷളായതിനെ തുടർന്ന് സോണിയ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sonia Gandhi was admitted to a hospital in Delhi after her health condition deteriorated.

Jun 17, 2025 - 11:18
 0
ആരോഗ്യനില വഷളായതിനെ തുടർന്ന് സോണിയ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില വഷളായതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവായ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലാണ് സോണിയ ഗാന്ധിയെ പ്രേവേശിപ്പിച്ചത്. നിലവിൽ ഒരു സംഘം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ജൂൺ 7 ന് പതിവ് വൈദ്യപരിശോധനയ്ക്കായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0