അഹമ്മദാബാദ് വിമാനദുരന്തം: എഐ 171 എന്ന വിമാന നമ്പർ ഉപേക്ഷിക്കുന്നു
Ahmedabad plane crash: Reports suggest that the flight number AI 171 will be retired.
അഹമ്മദാബാദ് വിമാനദുരന്തം ഓർത്തെടുക്കുമ്പോൾ ഏവരുടെയും മനസിൽ എത്തുന്ന എഐ 171 എന്ന വിമാന നമ്പർ ഉപേക്ഷിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് കമ്പനിയുടെ വിശദീകരണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള വിമാനത്തിന്റെ നമ്പർ എഐ 159 എന്നാക്കും. ലണ്ടനിൽ നിന്ന് മടങ്ങുന്ന വിമാനത്തിന് എഐ 160 എന്ന നമ്പർ നൽകും. ഈ മാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













