ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടി വരുന്ന കാലം വിദൂരമല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Home Minister Amit Shah said that the time is not far when English speakers will have to feel ashamed

Jun 20, 2025 - 14:15
 0
ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടി വരുന്ന കാലം  വിദൂരമല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടി വരുന്ന കാലം  വിദൂരമല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നമ്മുടെ സംസ്കാരത്തിൻറെ രത്നങ്ങളാണ് പ്രാദേശിക ഭാഷകൾ. ഇന്ത്യയുടെ അടിത്തറ തന്നെ പ്രാദേശിക ഭാഷകളാണ്. അതിന് ഇംഗ്ലീഷിനെക്കാൾ മുൻഗണന കിട്ടണം. അതില്ലാതെ നമുക്ക് ചരിത്രം മനസിലാക്കാൻ കഴിയില്ല. പ്രാദേശിക ഭാഷകൾ ഇല്ലാതെ നമുക്ക് യഥാർഥ ഭാരതീയരാകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ രാജ്യം, നമ്മുടെ സംസ്കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാൻ ഒരു വിദേശ ഭാഷയും മതിയാകില്ല. ഈ പോരാട്ടം എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യൻ സമൂഹം അതിൽ വിജയിക്കുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്.അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0