ക്രിസ്തുമസ് ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
v d satheeshan convey christmass wishes
ക്രിസ്തുമസ് ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ദൈവം മനുഷ്യരാശിക്ക് നൽകിയ സമ്മാനമാണ് യേശുക്രിസ്തു . ഉണ്ണീയേശുവിൻ്റെ തിരുപ്പിറവിയെ ഓർമ്മപ്പെടുത്തലാണ് ലോക ജനത ആഘോഷിക്കുന്ന ക്രിസ്തുമസ് .അതുകൊണ്ടാണ് ദൈവത്തിൻ്റെ ആ സമ്മാനത്തെ സ്മരിച്ചു കൊണ്ട് നാം ഇന്നും പരസ്പരം സമ്മാനങ്ങൾ കൈമാറി സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റേയും ക്രിസ്മസ് ആഘോഷിക്കുന്നത്.
എല്ലാവരും സമാധാനത്തോടെ ജീവിക്കുക എന്നതാണ് ക്രിസ്മസ് സന്ദേശം അചഞ്ചലമായ ദൈവ വിശ്വാസത്തിൻ്റെ അടിത്തറയിൽ ജീവിതത്തെ കെട്ടിപ്പടുക്കാമെന്ന ആത്മവിശ്വാസമാണ് ഓരോരുത്തരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.
ഏവർക്കും ഊഷ്മളമായ ക്രിസ്മസ് ആശംസകൾ നേർന്ന് വി ഡി സതീശൻ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













