നെടുമങ്ങാട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ 31 വർഷത്തെ സേവനം: ഷാജി താ ബീവിക്ക് യാത്രയപ്പ് സ്വീകരണം നൽകി.

May 31, 2026 - 07:09
May 31, 2026 - 07:47
 0
നെടുമങ്ങാട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ 31 വർഷത്തെ സേവനം: ഷാജി താ ബീവിക്ക് യാത്രയപ്പ് സ്വീകരണം നൽകി.

 തിരുവനന്തപുരംനെടുമങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ 31 വർഷത്തെ സുദീർഘമായ സേവനത്തിന് ശേഷം ഷാജി താ ബീവിക്ക് യാത്രയപ്പ് നൽകി.

 2026 മെയ്മുപ്പതാം തീയതി മാണിക്കൽ ഗ്രാമപഞ്ചായത്തിൽ നിന്നുംറിട്ടയർമെന്റ് ചെയ്ത ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാന്റെ ഭാര്യഷാജിതാ ബീവിക്ക്മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്ര അയപ്പ് സംഗമം സംഘടിപ്പിച്ചു.

 ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ്: കണിയാപുരം ഹലീം പൊന്നാട അണിയിച്ചു, മോമെന്റോ നൽകി യാത്രയയപ്പിന്നേതൃത്വം കൊടുത്തു.

 ജില്ലാ വൈസ് പ്രസിഡന്റ് എസ് എ വാഹിദ് അധ്യക്ഷത വഹിച്ചു.

പോത്തൻകോട് റാഫി,പുലിപ്പാറ യൂസഫ്, ലാൽആനപ്പാറ,കന്യാകുളങ്ങരനാസറുദ്ദീൻ,വട്ടപ്പാറ ശ്രീകുമാർ,ശിഹാബുദ്ദീൻ, പള്ളിക്കൽ നസീർ സലീം തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0