വിദേശ വിദ്യാർത്ഥികൾ ബിരുദം നേടിയ ശേഷം അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുന്നത് നാണക്കേടെന്ന് ട്രംപ്

Students from foreign countries come to the United States to study and then return to their home countries

Dec 12, 2025 - 17:48
 0
വിദേശ വിദ്യാർത്ഥികൾ ബിരുദം നേടിയ ശേഷം അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുന്നത് നാണക്കേടെന്ന് ട്രംപ്

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അമേരിക്കയിലെ മികച്ച സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ ശേഷം അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുന്നത് നാണക്കേടെന്ന് അമേരിക്കൻ പ്രസിഡൻ്റ്‌ ഡൊണാള്‍ഡ് ട്രംപ്. ട്രംപ് ഗോൾഡ് കാർഡ്' ലോഞ്ചിനിടെയാണ് പരാമർശം. ഗോൾഡ് കാർഡ് വരുന്നതോടെ പ്രതിസന്ധി ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് ഗണ്യമായ നേട്ടം നൽകാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ അടിസ്ഥാനമാക്കിയുള്ള ഒരു വിസയാണ് ട്രംപ് ഗോൾഡ് കാർഡ് എന്നും ട്രംപ് വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0