ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു
Nitin Nabin has taken charge as the BJP national president
ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. കേന്ദ്രമന്ത്രി ജെ പി നന്ദയ്ക്ക് പകരക്കാരനായാണ് നിഥിന്റെ നിയമനം. ബിജെപിയുടെ ദേശീയ അദ്യക്ഷനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നിതിൻ. അഞ്ചു തവണ എംഎൽഎ ആയ നിതിൻ പട്ന വെസ്റ്റിൽനിന്ന് ജയിച്ചാണ് നിയമസഭയിലേക്ക് എത്തുന്നത്. നിയസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിഥിന്റെ നിയമനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











