വ്യാജ ഫാസ്റ്റ്ടാഗ് വാർഷിക പാസ് വെബ്‌സൈറ്റുകൾ വ്യാപകമെന്ന മുന്നറിയിപ്പുമായി ദേശീയ പാതാ അതോറിറ്റി

National Highways Authority of India has issued a warning against the proliferation of fake FASTag annual pass websites targeting users

Feb 16, 2026 - 21:29
 0
വ്യാജ ഫാസ്റ്റ്ടാഗ് വാർഷിക പാസ് വെബ്‌സൈറ്റുകൾ വ്യാപകമെന്ന മുന്നറിയിപ്പുമായി ദേശീയ പാതാ അതോറിറ്റി

വ്യാജ ഫാസ്റ്റ്ടാഗ് വാർഷിക പാസ് വെബ്‌സൈറ്റുകൾ വ്യാപകമെന്ന മുന്നറിയിപ്പുമായി ദേശീയ പാതാ അതോറിറ്റി.  രാജ്യത്തെ ദേശീയ പാതകളിൽ യാത്ര ചെയ്യുന്നതിനുള്ള സേവനമായ ഫാസ്റ്റ്ടാഗ് വാർഷിക പാസ്സ് നൽകുന്നതുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകൾ, ലിങ്കുകൾ എന്നിവ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് ദേശീയ പാതാ അതോറിറ്റി നൽകുന്നത്. ഒന്നിലധികം വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുനെ തുടർന്നാണ് എൻ‌എച്ച്‌എ‌ഐ മുന്നറിയിപ്പ് നൽകിയത്. എൻ‌എച്ച്‌എ‌ഐയുടെ ഔദ്യോഗിക വെബ്സൈറ്റുകളെന്ന തരത്തിലാണ് വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും പ്രവർത്തിക്കുന്നത്. ഉപയോക്താക്കളെ കബളിപ്പിക്കുകയും അതുവഴി പണം നഷ്ടമാകുകയും ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0