പി.എച്ച്.രാമചന്ദ്രൻ എൽ.ജെ.പി (രാംവിലാസ് ) ദേശീയ ജനറൽ സെക്രട്ടറി

Jun 6, 2026 - 05:50
Jun 6, 2026 - 07:26
 0
പി.എച്ച്.രാമചന്ദ്രൻ എൽ.ജെ.പി (രാംവിലാസ് ) ദേശീയ ജനറൽ സെക്രട്ടറി

പി. എച്ച് രാമചന്ദ്രൻ എൽജെപി (രാംവിലാസ്) ദേശീയ സെക്രട്ടറി

കൊച്ചി : ലോക് ജനശക്തി പാർട്ടി (രാംവിലാസ്) ദേശീയ സെക്രട്ടറിയായി പി.എച്ച് രാമചന്ദ്രനെ നിയമിച്ചതായി എൽജെപി ദേശീയ സെക്രട്ടറി ജനറൽ അബ്ദുൾ ഖാലിഖ് അറിയിച്ചു. ദീർഘകാലം സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ .എൻഡിഎയുടെ സംസ്ഥാന കോ-കൺവീനറാണ് .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0