ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ജയം

India wins T20 World Cup final They defeated New Zealand by 96 runs in the final.

Mar 9, 2026 - 22:44
 0
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ജയം

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ജയം. ഫൈനലിൽ 96 റൺസിനാണ് ന്യൂസിലൻഡിനെ തോൽപ്പിച്ചത്. 
ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്. മൂന്ന് തവണ ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഇന്ത്യക്ക് സ്വന്തം. ഇതിനു മുൻപ് നടന്ന മൂന്ന് മത്സരങ്ങളിലും ന്യൂസിലൻഡ് ആയിരുന്നു വിജയിച്ചത്.  പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് എന്ന നേട്ടം സഞ്ജു സാംസണും, മാൻ ഓഫ് ദി ബാച്ച് ജസ്പ്രീത് ബുമ്രയും സ്വന്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0