ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ വാദങ്ങൾ തള്ളി ഇന്ത്യ
India has rejected the arguments of the Bangladesh interim government
ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ വാദങ്ങൾ തള്ളി ഇന്ത്യ. ബംഗ്ലാദേശിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യയെ ഉപയോഗിക്കാൻ ഒരിക്കലും അനുവദിച്ചിട്ടില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമാധനപരമായ അന്തരീക്ഷത്തിൽ നടക്കണം. ആഭ്യന്തര സമാധാനം ഉറപ്പാക്കുന്നതിന് ബംഗ്ലാദേശ് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













