വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി സർക്കാർ ചെയ്ത സഹായം വലുതാണെന്ന് രാജീവ് ചന്ദ്രശേഖർ

BJP state president Rajiv Chandrasekhar said that the Vizhinjam port project is a project for the future of Kerala

Jul 3, 2026 - 20:31
 0
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി സർക്കാർ ചെയ്ത സഹായം വലുതാണെന്ന് രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി സർക്കാർ ചെയ്ത സഹായം വലുതാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പദ്ധതി വികസിപ്പിക്കാനുള്ള നടപടികൾക്ക് ഒപ്പം നിൽക്കും. സർക്കാരിനോട് സഹകരിക്കും. ഇത് ഒരു സ്വകാര്യ പദ്ധതി അല്ല. സർക്കാരും സ്വകാര്യ കമ്പനിയും സഹകരിച്ചുള്ള ഏറ്റവും വലിയ പദ്ധതിയാണ്. എല്ലാ നടപടികളും സുതാര്യം ആയിരിക്കണം. സ്വകാര്യ നിക്ഷേപം രാജ്യസുരക്ഷയെ ബാധിക്കില്ല. നാടിന് നല്ലത് ചെയ്യുന്നവർക്കൊപ്പം ബിജെപി സഹകരിക്കും. അതിൽ ഒരു ഡീലും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0