അനന്തപത്മനാഭൻ്റെ മണ്ണിൽ ശ്രീകൃഷ്ണന്മാർ നൃത്തമാടി. നാടെങ്ങും ഭക്തി സാന്ദ്രമായ ശ്രീ കൃഷ്ണ ജയന്തി ആഘോഷം. മഹാശോഭായാത്ര
തിരുവനന്തപുരം:ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ അനന്തപുരി. നാടെങ്ങും ഭഗവാൻ ശ്രീകൃഷ്ണൻ്റെ മായാരൂപം.ഭക്തി സാന്ദ്രമായ നിമിഷങ്ങൾ! ശോഭായാത്രയിൽ പങ്കെടുത്ത് നൂറ് കണക്കിന് ഉണ്ണി കണ്ണന്മാർ. ജില്ലയിലെ വിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്ര കൊച്ചു കൃഷ്ണന്മാരൊടൊപ്പം നഗരപാതകളിൽ നിറഞ്ഞൊഴുകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











