പഹൽഗാം ഭീകരാക്രമണം: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ ശക്തമായി അപലപിച്ചു
Pahalgam Terror Attack: The United Nations Security Council strongly condemned the terrorist attack in Pahalgam, Jammu and Kashmir.
ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ ശക്തമായി അപലപിച്ചു. ഭീകരാക്രമണത്തിന് പിന്നിൽ നിൽക്കുന്നവരെ കണ്ടെത്തി, അവരെ നിയമാനുസൃതമായി ശിക്ഷിക്കണമെന്ന് സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ഭീകരവാദത്തെ പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങളും ഐക്യമായി പ്രവർത്തിക്കണമെന്നും, ഇന്ത്യയുമായി സഹകരിക്കണമെന്നും നിർദേശം നൽകി. ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യവും ശക്തമായ നിലപാടും രേഖപ്പെടുത്തുന്നു. അക്രമത്തിന് ഇരയായ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും, ഭീകരവാദത്തിനെതിരെ ഐക്യമായി പോരാടാൻ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ ആഹ്വനം ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













