തെലങ്കാനയിലെ സ്ത്രീകൾ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകിയ സംഭവത്തിൽ പ്രതിഷേധം

Protests over Telangana women washing the feet of Miss World contestants.

May 16, 2025 - 11:30
 0
തെലങ്കാനയിലെ സ്ത്രീകൾ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകിയ സംഭവത്തിൽ പ്രതിഷേധം

തെലങ്കാനയിലെ സ്ത്രീകൾ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകിയ സംഭവത്തിൽ പ്രതിഷേധം. സ്ത്രീകളെ ഈ രീതിയിൽ അവതരിപ്പിക്കുന്നതും, ഈ കാലഘട്ടത്തിൽ ഇത്തരം ആചാരങ്ങൾ ഉപയോഗപെടുന്നതും നിരവധി വിമർശനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ രാമപ്പ ക്ഷേത്രത്തിൽ മിസ് വേൾഡ് മത്സരാർത്ഥികൾ എത്തിയപ്പോഴുണ്ടായ ഒരു സംഭവം വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സ്ത്രീകൾ അവരുടെ കാലുകൾ കഴുകുന്നത് കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സാമൂഹികമായും രാഷ്ട്രീയമായും ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0