അത്യാഹിത അവസരങ്ങളിലെ മെയ് ഡേ കാൾ അപകടമുന്നറിയിപ്പാണ്

emergency call, especially for use in aviation and maritime emergencies.

Jun 15, 2025 - 19:25
Jun 15, 2025 - 19:28
 0
അത്യാഹിത അവസരങ്ങളിലെ  മെയ് ഡേ കാൾ അപകടമുന്നറിയിപ്പാണ്

മെയ് ഡേ കാൾ എന്നത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അപകടമുന്നറിയിപ്പാണ്. പ്രത്യേകിച്ച്  വ്യോമയാനത്തിലെയും സമുദ്രയാനത്തിലെയും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ളത്. ഒരു പൈലറ്റ് അല്ലെങ്കിൽ കപ്പൽ ക്യാപ്റ്റൻ മെയ് ഡേ വിളിച്ചാൽ അവർക്ക് ഗുരുതരമായ അപകടം നേരിടേണ്ടി വരുന്നു എന്നാണ് അർഥമാക്കുന്നത്. എഞ്ചിൻ തകരാറ്, തീപിടുത്തം, കാബിൻമർദ്ദം കുറഞ്ഞത്, അടിയന്തിര ലാൻഡിംഗിന്റെ ആവശ്യം, ജീവന് ഭീഷണിയായുള്ള ആരോഗ്യപ്രശ്നം എന്നീ അവസരങ്ങളിലാണ് മെയ് ഡേ വിളിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0