പ്രവൃത്തി പൂർത്തിയാകാത്ത ദേശീയ അതിവേഗ പാതകളിലെ ടോൾ നിരക്ക് കുറയ്ക്കുമെന്നു കേന്ദ്ര സർക്കാർ

The central government has said that it will reduce the toll rates on incomplete national expressways

Feb 14, 2026 - 23:14
 0
പ്രവൃത്തി പൂർത്തിയാകാത്ത ദേശീയ അതിവേഗ പാതകളിലെ ടോൾ നിരക്ക് കുറയ്ക്കുമെന്നു കേന്ദ്ര സർക്കാർ

പ്രവൃത്തി പൂർത്തിയാകാത്ത ദേശീയ അതിവേഗ പാതകളിലെ ടോൾ നിരക്ക് കുറയ്ക്കുമെന്നു കേന്ദ്ര സർക്കാർ.  തീരുമാനം യാത്രാക്കാർക്ക് ആശ്വാസമാകും. പദ്ധതികളുടെ നിർമാണം പൂർത്തീകരിക്കുന്നതിന് മുൻപ് അധിക നികുതി ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ്  നീക്കം. യാത്രാ സമയം കുറയ്ക്കുന്നതിനും ഇന്ധനലാഭത്തിനും നഗരങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിനും വേണ്ടിയാണ് രാജ്യത്തുടനീളം അതിവേഗ പാതകൾ അഥവാ എക്സ്പ്രസ് വേകൾ വികസിപ്പിച്ചിരിക്കുന്നത്. പുതിയ വ്യവസ്ഥ അനുസരിച്ച്, നിർമാണം പൂർത്തിയായ ഭാഗങ്ങൾക്ക് മാത്രമേ സാധാരണ ദേശീയ പാതകളുടെ നിരക്കിൽ ടോൾ ഈടാക്കുകയുള്ളൂ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0