നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി

Nepal flash floods

Aug 28, 2026 - 22:34
 0
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 538 പേരുടെ മൃതദേഹം കണ്ടെടുത്തു. തുടർച്ചയായ മൂന്നാം ദിവസവും നേപ്പാളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 320 ഇന്ത്യക്കാരെ ദുരന്തത്തിൽ കാണാതായിട്ടുണ്ട്. 85 ഇന്ത്യൻ വിനോദ സഞ്ചാരികൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 121പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0