ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 100-ാം ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തു ഐശ്വര്യ റായ്

Aishwarya Rai attended the 100th birth anniversary celebrations of Bhagwan Sri Sathya Sai Baba

Nov 20, 2025 - 21:49
 0
ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 100-ാം ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തു ഐശ്വര്യ റായ്

ഒരേ ഒരു ജാതിയേ ഉള്ളൂ - മനുഷ്യത്വം എന്ന ജാതി
ഒരേ ഒരു മതമേ ഉള്ളൂ - സ്നേഹത്തിൻ്റ മതം
ഒരേ ഒരു ഭാഷയേ ഉള്ളൂ - ഹൃദയത്തിൻറെ ഭാഷ
ഒരേ ഒരു ദൈവമേയുള്ളൂ - അവൻ സർവ്വവ്യാപിയാണ്  
ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 100-ാം ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തു  സാരിക്കുകയായിരുന്നു ബോളിവുഡ് നടി ഐശ്വര്യ റായ്. ഈ പ്രത്യേക ദിനത്തിൽ നടി ഹൃദയസ്പർശിയായ ഒരു പ്രസംഗത്തോടെ വേദിയെ അലങ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. സായി കുൽവന്ത് ഹാളിലെ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ മഹാസമാധിയിൽ ഐശ്വര്യ റായി പ്രാർത്ഥന നടത്തി, കൂടാതെ  ശതാബ്ദി പരിപാടികളിലും അവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0