ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ സ്കോർ
Huge score for India in the second ODI against South Africa
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 358 റൺസാണ് നേടിയത്. ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്വാദും വിരാട് കോലിയും സെഞ്ചുറിയടിച്ചു. ടി20 ശൈലിയിലാണ് ഇരുവരും ബാറ്റ് വീശിയത്. ഋതുരാജിൻ്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് ഇത്. കോലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് ഇന്നുണ്ടായത്. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കടന്നാക്രമിച്ച സഖ്യം മൂന്നാം വിക്കറ്റിൽ 195 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. 83 പന്തിൽ 105 റൺസ് നേടിയ ഋതുരാജിനെ മാർക്കോ യാൻസൺ വീഴ്ത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













