വാട്സ്ആപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി ഇലോൺ മസ്ക്
BAD NEWS FOR MARK ZUCKERBERG OR ELON MUSK PLANS TO LAUNCH WHATSAPP COM
വാട്സ്ആപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി ഇലോൺ മസ്ക്. മെറ്റ ഉടമസ്ഥതയിലുള്ള ഈ സന്ദേശ പ്ലാറ്റ്ഫോം ഓരോ രാത്രിയും ഉപയോക്തൃ ഡാറ്റ എക്സ്പോർട്ട് ചെയ്യുന്നതായാണ് മസ്കിന്റെ ആരോപണം. ഈ ഡാറ്റ ലക്ഷ്യബദ്ധമായ പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നു, അതിലൂടെ ഉപയോക്താക്കളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇത് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയങ്ങളിൽ വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫായ എക്സിന്റെ സവിശേഷതകൾ ഇലോൺ പ്രതികരണത്തിൽ വിശദീകരിച്ചു. ഫോൺ നമ്പർ പങ്കുവെക്കാതെ വാട്സ്ആപ്പിനെക്കാൾ മെച്ചപ്പെട്ട സ്വകാര്യത എക്സ് വാഗ്ദാനം ചെയ്യുന്നതായി ഇലോൺ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













