മദ്യവിൽപനയ്ക്കുള്ള പ്രായപരിധി 21 വയസായി മുഖ്യമന്ത്രി വിജയ് കർശനമാക്കി

Chief Minister Vijay has tightened the age limit for selling liquor to 21 years

May 14, 2026 - 16:49
 0
മദ്യവിൽപനയ്ക്കുള്ള പ്രായപരിധി 21 വയസായി മുഖ്യമന്ത്രി വിജയ് കർശനമാക്കി

തമിഴ്‌നാട്ടിൽ 717 ടാസ്മാക് മദ്യവിൽപനശാലകൾ പൂട്ടിയതിന് പിന്നാലെ, മദ്യവിൽപനയ്ക്കുള്ള പ്രായപരിധി 21 വയസായി മുഖ്യമന്ത്രി വിജയ് കർശനമാക്കി. സംസ്ഥാനത്ത് പൊതുസ്ഥലങ്ങൾക്ക് സമീപം പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റുകൾ പൂട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നടപടി. കർശനമായ പ്രായ പരിശോധന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് ടാസ്മാക് ജീവനക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

നിർബന്ധിത തിരിച്ചറിയൽ കാർഡ്, മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായത്തിൽ സംശയമുണ്ടെങ്കിൽ ആധാർ കാർഡോ ഡ്രൈവിംഗ് ലൈസൻസോ ആവശ്യപ്പെടണം, 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്ന ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകും,
തമിഴ്‌നാട് ലിക്വർ റീട്ടെയ്ൽ വെൻഡിംഗ് റൂൾസ് (2003)-ലെ റൂൾ 11A പ്രകാരമാണ് ഈ നടപടി. 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾ പൂട്ടിപൊതുസ്ഥലങ്ങളിൽ നിന്ന് 500 മീറ്ററിനുള്ളിൽ പ്രവർത്തിച്ചിരുന്ന മദ്യശാലകളാണ് പൂട്ടിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0