കാസർഗോഡ് കുമ്പള ടോളിൽ പിരിവ് ആരംഭിച്ചതോടെ നിരക്ക് വർധിപ്പിച്ചു കർണാടക ബസ്സുകൾ

Karnataka buses have increased fares after the start of toll collection at Kasaragod Kumbala

Jan 23, 2026 - 10:45
 0
കാസർഗോഡ് കുമ്പള ടോളിൽ പിരിവ് ആരംഭിച്ചതോടെ നിരക്ക് വർധിപ്പിച്ചു കർണാടക ബസ്സുകൾ

കാസർഗോഡ് കുമ്പള ടോളിൽ പിരിവ് ആരംഭിച്ചതോടെ നിരക്ക് വർധിപ്പിച്ചു കർണാടക ബസ്സുകൾ. 7മുതൽ 10 വരെയാണ് നിരക്ക് കൂട്ടിയത്. 50 കിലോമീറ്റർ പിന്നീടാണ് രണ്ടു ടോൾ കടക്കേണ്ടി വന്നതോടെയാണ് നിരക്ക് വർധന ഏർപ്പെടുത്തിയത്. ടോല്ൽ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കർണാടക ആർ ടി സിയുടെ നടപടി. വിഷയത്തിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നൽകിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0