തെയ്യത്തിന്റെ അടിയേറ്റ് യുവാവിന്റെ ബോധം പോയി
A young man lost consciousness after being beaten by a Theyyam
തെയ്യത്തിന്റെ അടിയേറ്റ് യുവാവിന്റെ ബോധം പോയി. കാസർഗോഡ് നീലേശ്വരം പള്ളിക്കര പാലരക്കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലാണ് തെയ്യത്തിന്റെ അടിയേറ്റ് യുവാവിന്റെ ബോധം പോയത്. വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് സംഭവം. പ്രദേശവാസിയായ മനുവിനാണ് അടിയേറ്റത്. തെയ്യം കയ്യിലുള്ള പരിച ഉപയോഗിച്ചാണ് യുവാവിനെ അടിച്ചത്. തലക്കാണ് അടിയേറ്റത്. തുടർന്ന് മനുവിന് പ്രാധമിക ചികിൽത്സ നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













