ടി.വി.കെ - ജനശക്തി കോൺഗ്രസ് മുന്നണി: കേരളത്തിലെ ചെറുകക്ഷികൾക്ക് വെല്ലുവിളിയാകും- രാഷ്ട്രീയ നീരീക്ഷകർ

May 27, 2026 - 07:36
May 27, 2026 - 08:16
 0
ടി.വി.കെ - ജനശക്തി കോൺഗ്രസ് മുന്നണി: കേരളത്തിലെ ചെറുകക്ഷികൾക്ക് വെല്ലുവിളിയാകും- രാഷ്ട്രീയ നീരീക്ഷകർ

ടി.വി.കെ - ജനശക്തി കോൺഗ്രസ് മുന്നണി: കേരളത്തിലെ ചെറുകക്ഷികൾക്ക് വെല്ലുവിളിയാകും- രാഷ്ട്രീയ നിരീക്ഷകർ.

തിരുവനന്തപുരം:ടി.വി.കെ യും ജനശക്തി കോൺഗ്രസും തമ്മിലുള്ള ഐക്യം സംസ്ഥാനത്തെ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നീരീക്ഷകർ.തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ ജനോപകാരപ്രദമായ സേവനങ്ങൾ അവിടുത്തെ ജനങ്ങൾക്ക് ഏറ്റുവും കൂടുതൽ സംതൃപ്തരാണത്രേ. ഇതേപോലെ കേരളത്തിലും വരും കാലങ്ങളിൽ ടി.വി.കെ യിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം പരിഘോഷിപ്പിക്കുവാനും സ്വന്തം വരുതിയിൽ കൊണ്ടുവരാനും ജോസഫ് വിജയിലൂടെ സാധ്യമാകുമെന്ന് ആശിക്കാം. കേരളത്തിലെ ജനങ്ങളുടെ ആശയങ്ങൾക്കും അഭിലാഷങ്ങൾക്കും ഉതകുന്ന വികസന പ്രവർത്തനങ്ങൾ വ്യാപരിപ്പിക്കാനുള്ള ശ്രമത്തിൻ്റെ മുന്നൊരുക്കമാണ് ഇപ്പോൾ നടക്കുന്നത്.ഈ ലക്ഷ്യം നിറവേറ്റുവാൻ വേണ്ടി ടി.വി.കെ യു മാ യി അടുത്ത ബന്ധം പുലർത്തുന്ന ജനശക്തി കോൺഗ്രസ്സിലൂടെ സാധ്യമാക്കാനാണ് ശ്രമമെന്ന് അറിയുന്നു.തമിഴ്നാട്ടിൽ ടി.വി.കെ യുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജനശക്തിയുടെ പങ്ക് ചെറുതൊന്നുമായിരുന്നില്ലന്ന് പറയേണ്ടതുണ്ട്. ടി.വി.കെ യും ജനശക്തി കോൺഗ്രസും കൂടി കേരളത്തിൽ മുന്നണി രൂപീകരിച്ച സാഹചര്യത്തിൽ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ സംസ്ഥാനത്തെ ചില രാഷ്ട്രീയ കക്ഷികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രേ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0