ദ്രാവിഡ മുന്നേറ്റ കഴകവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സീറ്റ് വിഭജന കരാറില്‍ ഒപ്പുവച്ചു
The ruling Dravida Munnetra Kazhagam and the Indian National Congress have signed a seatsharing agreement in Tamil Nadu
തമിഴ്നാട്ടിൽ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സീറ്റ് വിഭജന കരാറില്‍ ഒപ്പുവച്ചു. കോൺഗ്രസിന് 28, 29 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായി നേരിട്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











