പ്രിയപ്പെട്ട സ്ത്രീജനങ്ങളേ, നിങ്ങളുടെ കഴിവുകൾക്ക് ഇനി വിലയുണ്ട്.... ശ്രദ്ധിക്കുക.... ജീവിതത്തിൽ ഉപകാരപ്രദമാകും....
പ്രിയപ്പെട്ട സ്ത്രീജനങ്ങളേ....
"നിങ്ങളുടെ കഴിവുകൾക്ക്ഇനിവിലയുണ്ട്.... "
കൊല്ലം:നിങ്ങൾ വിട്ടമ്മയായാലും വിദ്യാർത്ഥിയായാലും ഉദ്യോഗർത്ഥിയായലും.... പ്രായഭേദമന്യേ എല്ലാ വിഭാഗക്കാർക്കും ഒരു അവസരം നൽകുന്നു... "ഓൺലൈൻ അല്ലെങ്കിൽ ഓഫ് ലൈൻ " എന്നിവയിലൂടെ " വണ്ടർ വിസ്സ് ഇൻസ്റ്റിറ്റ്യൂഷൻ " നടത്തുന്ന " സ്കിൽ സ്അപ്പ് ഓഫ് പ്രോഗ്രാം "സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്ന കോഴ്സിലൂടെ വീട്ടിൽ നിന്നു തന്നെ ഒരു വരുമാനം ആത്മവിശ്വാസത്തോടെ നേടാം.... " കേക്ക് മേക്കിംഗ്, ബ്യൂട്ടീഷ്യൻ& സാരി ഡ്രേപിംഗ്, സ്റ്റിച്ചിംഗ്, എംബ്രോയിഡറി&ആരിവർക്ക്, ഹെന്ന ആർട്ട്, റെസിൻ ആർട്ട് തുടങ്ങിയ കോഴ്സുകൾ മിതമായ ഫീസ് ഇളവിൽ "വണ്ടർ വിസ്സ് "നിങ്ങൾക്കായി ഒരുക്കുന്നു.
" ഇംഗ്ലിഷ് സംസാരിക്കാൻ അറിയാം.... എന്നാൽ ആത്മവിശ്വാസത്തോടെ സംസാരിക്കുവാൻ കഴിയുന്നില്ല .... ?"
"ഇൻ്റർവ്യൂ സമയങ്ങളിൽ വാക്കുകൾ കിട്ടാതെ വിഷമിക്കുന്നുണ്ടോ...?''
" പൊതുവേദികളിൽസംസാരിക്കുവാൻ നിങ്ങൾക്ക്മടിയുണ്ടോ...?"
ഇനി വിഷമിക്കേണ്ട....
ഞങ്ങൾ നിങ്ങളെ തീർച്ചയായും സഹായിക്കും....
" വണ്ടർ വിസ്സ് " ആരംഭിക്കുന്നSPOKENENGLISH,IELTSFOUNDATION,.CLASS,PUBLICSPEAKINGTRAING.....
എന്നീ കോഴ്സുകളിലൂടെ നിങ്ങളുടെബുദ്ധിമുട്ടുകൾക്ക് പരിഹാരംഉണ്ടാവും...
ക്ലാസ്സുകൾ " ഓൺലൈനായും ഓഫ്ലൈനായും''പഠിക്കാം.
വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, ഇൻ്റർവ്യൂ ന് തയ്യാറെടുക്കുന്നവർ, സ്വന്തം കഴിവുകൾ വളർത്താൻ ആഗ്രഹിക്കുന്നവർ....IELTSFOUNDTION വഴി ഭാവി ലക്ഷ്യമിടുന്നവർ, ഏത് പ്രായക്കാർക്കും ലിംഗഭേദമില്ലാതെ ആത്മവിശ്വാസത്തോടെ ഈ കോഴ്സുകളിൽ ചേരാം...
" ഇന്ന് മടിച്ചാൽ, നാളെ അവസരം അവസരം നഷ്ടപ്പെടാം.... കഴിവുകൾ നേടൂ.... വരുമാനം സൃഷ്ടിക്കൂ...
സ്വയംപര്യാപ്തരാകൂ..."
Mob:-9633554437,9633554457
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













