കൊട്ടാരക്കരയിൽ ഇനി എല്ലാം അഡ്വ.ഐ ഷാ പോറ്റിനോക്കിക്കൊള്ളും....
" കൊട്ടാരക്കരയിൽ ഇനി എല്ലാം അഡ്വ.ഐഷാ പോറ്റി നോക്കി കൊള്ളും....
പ്രത്യേക ലേഖകൻ
കൊല്ലം: " അഡ്വ.ഐ ഷാ പോറ്റി കൊട്ടാരക്കരയുടെ ഹൃദയം .... " എന്നതാണ് ഈ നാട്ടുകാർ പറയുന്നത്. വെറും നേരം പോക്കല്ല .... ഇത് സത്യസന്ധമായ കാര്യം. എന്തെന്നാൽ, ഈ വനിതാ നേതാവിൻ്റെ സ്നേഹമുള്ള മനസ്സും, തികഞ്ഞ കർത്തവ്യ ബോധവും മാത്രമാണ് സ്ഥലം മന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ വിജയത്തിൻ്റെ രഹസ്യം.ഇത് പഴമയെന്ന് തോന്നുന്നുവെങ്കിൽ തെറ്റിപ്പോയി.... ഇനി തെളിമയായി ഈ ജീപ്ഷ്യൻ, ഗ്രീക്ക്, ജാപ്പനീസ് ,ഇറ്റാലിയൻ, പേർഷ്യൻ രാജ്യങ്ങളിലെ ഐതീഹ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒരു " ഫിനിക്സ് പക്ഷി"യെപ്പോലെ വാനിലുയരുമെന്ന് ഒരു സംശയവും വേണ്ട. ഇടത് പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ച് സി.പി.എമ്മിൻ്റെ സൈബർ ആക്രമണങ്ങൾ ഭസ്മീകരിക്കുവാൻ ദിവസങ്ങളേ അവശേഷിക്കുന്നുള്ളു. ഇത് അഡ്വ.ഐഷാ പോറ്റിയ്ക്ക് പ്രത്യുപകാരമായി മാറും. പത്ത് വർഷക്കാലം എം.എൽ.എയായിരിക്കേ അവർ ചെയ്തിട്ടുള്ള നന്മ നിറഞ്ഞ വികസന പ്രവർത്തനങ്ങൾ മാത്രം മതിയാവും ജനങ്ങൾ അവരോടൊപ്പം നിൽക്കുവാൻ. ഈ ഒത്തൊരുമയും ആത്മാർത്ഥതയും ഈ വനിതയുടെ അടുത്ത വിജയത്തിൻ്റെ വാതിലുകൾ തുറക്കുമെന്ന് വിശ്വസിക്കാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













