ആയൂർവേദ മെഡിക്കൽ അസ്സോസിയേഷനും ജെ.സി.ഐ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ "ആയൂർ വാക്ക് "

Apr 8, 2026 - 10:28
Apr 8, 2026 - 10:31
 0
ആയൂർവേദ മെഡിക്കൽ അസ്സോസിയേഷനും ജെ.സി.ഐ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ "ആയൂർ വാക്ക് "

ആയുർവേദ മെഡിക്കൽ അസോസിയേഷനും, ജെ.സി.ഐ കൊട്ടാരക്കരയുടെയും നേതൃത്വത്തിൽ "ആയുർവാക്ക്" ..........             

 ലോക ആരോഗ്യ ദിനത്തിൽ ആരോഗ്യമുള്ള സമൂഹത്തിനായി ജെ.സി.ഐ കൊട്ടാരക്കരയും, ആയുർവേദ മെഡിക്കൽ അസോസിയേഷനും സംയുക്തമായി നടത്തിയ ആയുർവാക്ക് കൊട്ടാരക്കര പുലാമണിൽ നിന്നും ആരംഭിച്ച് ചന്തമുക്കിൽ സമാപിച്ചു. കൊട്ടാരക്കര തഹസിൽദാർ എൻ.വി. സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. പുലമണിൽ നിന്നും ആരംഭിച്ച റാലി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്‌ ഡോക്ടർ അനിൽകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു. എ. എം.എ. ഐ കൊട്ടാരക്കര പ്രസിഡന്റ്‌ ഡോക്ടർ സ്മിത്ത് കുമാർ.എ. ആർ, സംസ്ഥാന കമ്മറ്റി അംഗം ഡോ. വി. മോഹനൻ പോറ്റി ,ഡോ ഷെറിസി, ഡോ അമൃത സജീവൻ,ഡോ അനീഷാ, ഡോ സൂര്യ ആനി ലോയ്‌സ്, ജെ.സി.ഐ പ്രസിഡന്റ്‌ റെജി നിസ, ഭാരവാഹികൾ ആയ.അജിരാജ്, ബിജുരാജ്, രാധാകൃഷ്ണൻ, സക്കിർ ഹുസൈൻ, സാംസൺ പോളകോണം, ഷിബു, മനോഹരൻ, അനിൽ ജോസേഫ്,അനിയൻ ബി. രാജു, തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0