സ്മൂത്ത് പിറ്റ് പീച്ച് ഹിമാലയൻ പ്രദേശങ്ങളിലെ പാരമ്പര്യ ഔഷധ സസ്യമാണ്

SMOOTH PIT PEACH: ANCIENT HIMALAYAN HEALER WITH UNTAPPED POTENTIAL

May 28, 2025 - 15:54
 0  0
സ്മൂത്ത് പിറ്റ് പീച്ച് ഹിമാലയൻ പ്രദേശങ്ങളിലെ പാരമ്പര്യ ഔഷധ സസ്യമാണ്

സ്മൂത്ത് പിറ്റ് പീച്ച് ഹിമാലയൻ പ്രദേശങ്ങളിലെ പാരമ്പര്യ ഔഷധ സസ്യമാണ്. പൃനസ് മിറാ എന്നാണ് സസ്യത്തിന്റെ ശാസ്ത്രീയ നാമം. ഇത് ബീഹ്മി എന്ന പേരിലും അറിയപ്പെടുന്നു. പാരമ്പര്യമായി വിവിധ രോഗങ്ങൾക്കു ഇവ  ഉപയോഗിക്കപ്പെടുന്നു.  ആന്ത്രാക്സി, മുടി കൊഴിച്ചിൽ, അസ്ഥി ദുർബലത എന്നിവയ്ക്ക് ഔഷധമായി ഉപയോഗിച്ച് വരുന്നു. വിറ്റാമിൻ സി, ഫൈബർ, ആന്റി-ഓക്സിഡന്റുകൾ, ഫിനോളിക് ആസിഡുകൾ, ഓലിക് ആസിഡ് എന്നവ അടങ്ങിയിരിക്കുന്ന പാരമ്പര്യ ചെടിയാണ്. സ്മൂത്ത് പിറ്റ് പീച്ചിൽ  അമിഗ്ദാലിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് സയനൈഡ് എന്ന വിഷം ഉത്പാദിപ്പിക്കും. ഇതിനാൽ, ഇവ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വേവിക്കേണ്ടതാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0