കന്നട നടൻ ഹരിഷ് റോയി അന്തരിച്ചു
Kannada actor Harish Roy, who was famous for his role as Qasim Chacha in KGF movies, has passed away
കന്നട നടൻ ഹരിഷ് റോയി അന്തരിച്ചു. ക്യാൻസർ ബാധയെ തുടർന്ന് നടൻ ഏറെ നാളായി ചികിത്സയിലായിരുന്നു. കെജിഎഫ് സിനിമകളിൽ ഖാസിം ചാച്ചാ എന്ന വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് റോയ്. 90 കാലഘട്ടം മുതൽ ഹരിഷ് റോയി കന്നഡ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വില്ലൻ വേഷങ്ങളാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. കെജിഎഫിന് പുറമെ ശിവരാജ്കുമാറിൻ്റെ ഓം, സുദീപിൻ്റെ നല്ല തുടങ്ങിയ സിനിമകളിൽ ഹരിഷ് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













