ബിഎൽഒ അനീഷിന്റെ മരണത്തിൽ സിപിഐഎം പ്രവർത്തകർക്ക് പങ്കുണ്ടെന്ന് വി ഡി സതീശൻ
VD Satheesan said that CPI(M) workers were involved in the death of BLO Aneesh
ബിഎൽഒ അനീഷിന്റെ മരണത്തിൽ സിപിഐഎം പ്രവർത്തകർക്ക് പങ്കുണ്ടെന്ന് വി ഡി സതീശൻ. സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണം. ജോലിയുടെ സമ്മർദ്ദവും അനീഷിന്റെ മരണത്തിന് കാരണമായിട്ടുണ്ട്. ഇലെക്ഷൻ കമ്മിഷൻ ഗൗരവമായി ഈ വിഷയത്തെ പഠിക്കണം. വ്യാപകമായി ബിഎൽഒ മാർക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. എസ്ഐആറിനെ ദുരുദ്ദേശപരമായി നടപ്പാക്കുന്ന ബിജെപിക്ക് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













