അവൻ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച രാജേഷിന്റെ പിതാവ്
He was the sole breadwinner of the family, Rajesh's father, who died in a girder collapse accident
അവൻ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച രാജേഷിന്റെ പിതാവ്. റെസ്റ്റില്ലാതെ ഓട്ടം പോയാണ് വീട് നോക്കിയത്, പെട്ടെന്ന് വരുമല്ലോ എന്ന് കരുതി സമാധാനിച്ചിരിക്കുകയായിരുന്നു, അപ്പോഴാണ് ഈ ദാരുണ വാർത്ത കേട്ടത്. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബമാണ് രാജേഷിന്റേത്. രണ്ടു കുട്ടികളുണ്ട്. മകൾക്ക് അസുഖമാണ്. സാധാരണ ജോലിക്ക് പോയാൽ രണ്ടു ദിവസം കഴിഞ്ഞാണ് വരാറുള്ളത്. കാത്തിരിക്കുകയായിരുന്നു. രാജേഷിന്റെ അച്ഛൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













