വിജയിച്ച ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല
PV Anwar congratulated Shaukat who won. He has no animosity towards VD Satheesan

നിലമ്പൂരിൽ വിജയിച്ച ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല. അദ്ദേഹത്തിൻ്റെ നിലപാടുകൾ വേദന ഉണ്ടാക്കി. UDF നെ പല തരത്തിലും സഹായിച്ചു. നേതൃത്വം ചതിച്ചെന്നും അൻവർ പറഞ്ഞു. സതീശനുമായി തുറന്ന ചർച്ചയ്ക്ക് മടിയില്ല. സതീശൻ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗം. പിണറായിസവും മരുമോനിസവും ആണ് ചർച്ച ചെയ്യേണ്ടത്. പാർട്ടി സഖാക്കളും തൊഴിലാളികളും സിപിഐഎമ്മിൽ നിന്ന് വിട്ടുപോയി. ആർഎസ്എസുമായി ചേർന്ന് കലാപ ശ്രമം നടത്തി.വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം നടത്തി.
മലപ്പുറം കോഴിക്കോട് മലയോരഭാഗങ്ങൾ ചേർത്ത് പുതിയ ജില്ല വേണമെന്നും അൻവർ കൂട്ടിച്ചേർത്തു.
What's Your Reaction?






