പോർക്കുളം ഈസ്റ്റ് ശാഖ സംഘടിപ്പിച്ച പ്രാർത്ഥനായജ്ഞം ഭക്തിപൂർവ്വം നടന്നു.
The prayer service organized by the Porkkulam East branch under the patronage of Prabodha Tirtha Swamiji of Sivagiri Math was held with devotion.

ശിവഗിരി മഠത്തിലെ പ്രബോധ തീർത്ഥ സ്വാമികളുടെ കാർമ്മികത്വത്തിൽ പോർക്കുളം ഈസ്റ്റ് ശാഖ സംഘടിപ്പിച്ച പ്രാർത്ഥനായജ്ഞം ഭക്തിപൂർവ്വം നടന്നു. കുന്നംകുളം യൂണിയൻ സെക്രട്ടറിയുടെ വസതിയിൽ വെച്ചാണ് പ്രാർത്ഥനായജ്ഞം നടന്നത്. ഹോമവും ശാന്തി- മന്ത്രാർച്ചനയും ഗുരുപുഷ്പാഞ്ജലിയും ഭക്ത മനസ്സുകൾക്ക് ആനന്ദം നൽകി.
What's Your Reaction?






